ചേരുംപടി ചേർക്കുക
|
(a) യുറാനസ് |
(i) സ്വാഭാവിക ഉപഗ്രഹമില്ല |
|
(b ) ചൊവ്വ |
(ii) കുറഞ്ഞ സാന്ദ്രത |
|
(c) ശനി |
(iii) വളരെയധികം ചരിഞ്ഞ |
|
(d) ശുക്രൻ |
(iv) ചുവന്ന ഗ്രഹം |
1
(a) - (ii), (b) - (iii), (c) - (iv), (d) - (i)
2
(a) - (iii), (b) - (iv), (c) - (i), (d) - (ii)
3
(a) - (iii), (b) - (iv), (c) - (ii), (d) - (i)
4
(a) - (iv), (b) - (iii), (c) - (ii), (d) - (i)