ഒരു ഭാരതീയ വിദേശ പൗരനെ(OCI)ക്കുറിച്ച് താഴെ പറയുന്നവയിൽ ഏതു പ്രസ്താവനയാണ് ശരിയല്ലാത്തത്?

1
ഒരു OCI എന്നാൽ മറ്റൊരു രാജ്യത്തെ പൗരനാണ്.
2
ഇന്ത്യ സന്ദർശിക്കുന്നതിന് ബഹുപ്രവേശന ദീർഘകാല വിസ അദ്ദേഹത്തിനുണ്ട്.
3
 ഒരു OCI എല്ലാ കാര്യങ്ങളിലും NRI (പ്രവാസി ഭാരതീയൻ)യ്ക്ക്   തുല്യമായിരിക്കും.
4
പൊതുവായ തൊഴിലുകളിൽ അവസര സമത്വം എന്ന  മൗലിക അവകാശത്തിന് ഒരു OCI അർഹനല്ല.

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation