പൊതു വില നിലവാരത്തിലെ വർദ്ധനവിന് കാരണമാകുന്നത്
1. പണത്തിന്റെ പ്രദാനത്തിലെ വർദ്ധനവ്
2. മൊത്തം ഉൽപ്പാദന തലത്തിലെ കുറവ്
3. സഫല ചോദനത്തിലെ വർദ്ധനവ്
താഴെ കൊടുത്തിരിക്കുന്ന കോഡുകൾ ഉപയോഗിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
1
1 മാത്രം
2
1 ഉം 2 ഉം മാത്രം
3
2 ഉം 3 ഉം മാത്രം
4
1, 2, 3