ഓക്സ്ഫോർഡ് പാവർട്ടി ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ്(Oxford Poverty and Human Development ) മുൻകൈ എടുത്ത , യുഎൻഡിപി സഹായത്തോടെ വികസിപ്പിച്ചെടുത്ത ബഹുമുഖ ദാരിദ്ര്യ സൂചിക (The Multi-dimensional Poverty Index) ഇനിപ്പറയുന്നവയിൽ ഏതാണ് ഉൾക്കൊള്ളുന്നത്?

1. കുടുംബതലത്തിലെ വിദ്യാഭ്യാസം, ആരോഗ്യം, ആസ്തികൾ, സേവനങ്ങൾ എന്നിവയുടെ അഭാവം.

2. ദേശീയതലത്തിലെ ക്രയ ശേഷി തുല്യത.( Purchasing power parity)

3. ദേശീയതലത്തിലെ ബജറ്റ് കമ്മി, ജിഡിപി വളർച്ചാ നിരക്ക് എന്നിവയുടെ വ്യാപ്തി.

താഴെ നൽകിയിരിക്കുന്ന കോഡുകൾ ഉപയോഗിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക:

1
1 മാത്രം
2
2 ഉം 3 ഉം മാത്രം
3
1 ഉം 3 ഉം മാത്രം
4
1, 2, 3

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation