A $ B എന്നാൽ B യുടെ സഹോദരിയാണ് A, A # B എന്നാൽ B യുടെ അമ്മയാണ് A. A × B എന്നാൽ B യുടെ അച്ഛനാണ് A, എങ്കിൽ P × Q $ R # S എന്നത് അർത്ഥമാക്കുന്നതെന്ത്?

1
S ന്റെ അച്ഛനാണ് P 
2
S ന്റെ മകനാണ് P 
3
S ന്റെ മരുമകനാണ് P 
4
S ന്റെ മുത്തച്ഛനാണ്‌ P 

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation