A, B, C എന്നിവർ 600 മീ നീളമുള്ള വൃത്താകൃതിയിലുള്ള ട്രാക്കിൽ, യഥാക്രമം 3, 2, 12 മീ/സെ വേഗതയിൽ ഓടുന്നു. അവർ ഒരേ ബിന്ദുവിൽ നിന്ന്, ഒരേ ദിശയിൽ ഒരേ സമയം ഓടാൻ തുടങ്ങിയാൽ, അവർ എപ്പോഴാണ് പ്രാരംഭ ബിന്ദുവിൽ വീണ്ടും കണ്ടുമുട്ടുക (മിനിട്ടിൽ)?
1
15
2
14
3
20
4
10