പതിനാറ് പുരുഷന്മാർക്ക് 8 ദിവസത്തിനുള്ളിൽ ഒരു ജോലി പൂർത്തിയാക്കാൻ കഴിയും. എട്ട് പുരുഷന്മാരും ഒമ്പത് സ്ത്രീകളും ഒരുമിച്ച് ജോലിചെയ്യുകയാണെങ്കിൽ 10 ദിവസത്തിനുള്ളിൽ അതേ ജോലി പൂർത്തിയാക്കാൻ കഴിയും.എങ്കിൽ എത്ര ദിവസത്തിനുള്ളിൽ ഇരുപത് സ്ത്രീകൾക്ക് അതേ ജോലി പൂർത്തിയാക്കാൻ കഴിയും?
1
12
2
11
3
13
4
9