ലിസ്റ്റ് I-യുമായി ലിസ്റ്റ് II മായി ചേരുംപടി ചേർക്കുക. തുടർന്ന് ലിസ്റ്റുകൾക്ക് താഴെയായി നൽകിയിരിക്കുന്ന കോഡുകൾ ഉപയോഗിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
| ലിസ്റ്റ് I | ലിസ്റ്റ് II |
| A. യംഗ് ഇന്ത്യാ | 1. സൂര്യാ സെൻ |
| B. അഭിനവ് ഭാരത് സൊസൈറ്റി | 2. ചന്ദ്രശേഖർ ആസാദ് |
| C. ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക് | 3. വിനായക് ദാമോദർ |
| D. ഇന്ത്യൻ റിപ്പബ്ലിക്കൻ | 4. മഹാത്മാ ഗാന്ധി |
1
A-1, B-2, C-3, D-4
2
A-1, B-3, C-4, D-2
3
A-3, B-1, C-2, D-4
4
A-4, B-3, C-2, D-1