സുപ്രീം കോടതി ജഡ്ജിയായി നിയമിതനായ ഒരാൾ, ഔദ്യോഗിക പദവിയിൽ പ്രവേശിക്കുന്നതിനുമുമ്പ്, സത്യപ്രതിജ്ഞ അല്ലെങ്കിൽ സത്യവാചകം ചൊല്ലേണ്ടത് ആർക്കു മുമ്പിൽ?
1
ഉപരാഷ്ട്രപതി
2
രാഷ്ട്രപതിയോ അദ്ദേഹം നിയോഗിച്ച വ്യക്തിയോ ആണ് .
3
ഇന്ത്യയുടെ ചീഫ് ജസ്റ്റിസ്
4
മുകളിൽ കൊടുത്തിരിക്കുന്നതിൽ ഒന്നുമല്ല