C% D എന്നാൽ D യുടെ അമ്മയാണ് C. C $ D എന്നാൽ D യുടെ ഭാര്യയാണ് C. C & D എന്നാൽ D യുടെ മരുമകനാണ് C. എങ്കിൽ W % X $ Y & Z  എന്നത് അർത്ഥമാക്കുന്നതെന്ത്‌?

1
Z ന്റെ മകന്റെ മകളാണ് W 
2
W ന്റെ ഭാര്യയാണ് Z 
3
W ന്റെ മകളാണ് Z 
4
W ന്റെ ഭർത്താവാണ്  Z 

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation