ആറ് സുഹൃത്തുക്കൾ, തനയ്, നേഹ, കൽപന, രാശി, ഹേമന്ത്, ചൈത്ര എന്നിവർ ഒരു വരിയിൽ നിൽക്കുന്നു. നേഹയ്ക്കും ചൈത്രയ്ക്കും ഇടയിൽ രണ്ട് പേരുണ്ട്. കൽപന രാശിക്കും നേഹയ്ക്കും ഇടയിലാണ്. ഹേമന്ത് ചൈത്രയുടെ അരികിൽ നിൽക്കുന്നു. വരിയുടെ ഒരറ്റത്താണ് നേഹ. ചൈത്രയ്ക്കും തനയ്ക്കും ഇടയിൽ നിൽക്കുന്നത് ആരാണ്?
1
കൽപ്പന
2
നേഹ
3
ഹേമന്ത്
4
രാശി