രണ്ട് പ്രസ്താവനകൾ നൽകിയ ശേഷം രണ്ട് നിഗമനങ്ങളും നൽകിയിരിക്കുന്നു. പൊതുവായി അറിയപ്പെടുന്ന വസ്‌തുതകളുമായി വ്യത്യസ്‌തമാണെന്ന് തോന്നുമെങ്കിലും, പ്രസ്‌താവനകൾ ശരിയാണെന്ന് കരുതുക. പ്രസ്താവനകളിൽ നിന്ന് യുക്തിപരമായി എത്തിച്ചേരാൻ കഴിയുന്ന നിഗമനങ്ങൾ ഏതാണ് എന്ന് തീരുമാനിക്കുക.
പ്രസ്താവനകൾ:
1. എല്ലാ അമ്മമാരും സ്ത്രീകളാണ്.
2. ചില സ്ത്രീകൾ ഡോക്ടർമാരാണ്.
നിഗമനങ്ങൾ:
I. ഒരു അമ്മയും ഡോക്ടറല്ല.
II. ചില അമ്മമാർ ഡോക്ടർമാരാണ്.
1
I, II എന്നീ രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാം
2
I മത്തെയോ അല്ലെങ്കിൽ II മത്തെയോ നിഗമനത്തിൽ എത്തിച്ചേരാം
3
I മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
4
II മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം