TEACHER എന്ന വാക്കിനെ TCJACCV എന്നും, SURGEON എന്ന വാക്കിനെ PMGETSU എന്നും ആണ് ഒരു നിശ്ചിത ഭാഷയിൽ കോഡ് ചെയ്തിരിക്കുന്നതെങ്കിൽ, താഴെ കൊടുത്തിരിക്കുന്നതിൽ ഏതാണ് അതെ ഭാഷയിൽ CONCORD എന്ന വാക്കിനെ പ്രതിനിധീകരിക്കുന്നത്?
1
FPQEPQE
2
EQPEQTF
3
FPQAPME
4
EMPAQPF