പ്രസ്താവനകൾ:

സംഗീതജ്ഞരാരും ജാപ്പനീസ് അല്ല.

എല്ലാ ബാർബർമാരും സംഗീതജ്ഞരാണ്.

ബാർബർമാരൊന്നും ജാപ്പനീസ് അല്ല.

മുകളിലുള്ള അനുമാനന്യായത്തിലെ(syllogism) മധ്യപദം തിരിച്ചറിയുക.

1
ആദ്യ പ്രസ്താവനയിലെ വിഷയവും, രണ്ടാമത്തെ പ്രസ്താവനയിലെ വിശേഷകവും (predicate)
2
ആദ്യ പ്രസ്താവനയിലെ വിശേഷകവും രണ്ടാമത്തെ പ്രസ്താവനയിലെ വിഷയവും
3
രണ്ട് പ്രസ്താവനയിലേയും വിശേഷകം
4
രണ്ട് പ്രസ്താവനയിലേയും വിഷയം

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation