ഗോദാവരി നദിയെ സംബന്ധിച്ച് ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് തെറ്റ്?

1
ഗോദാവരി നദിയുടെ ജലം അറബിക്കടലിലേക്ക് ഒഴുകുന്നു.
2
ഗോദാവരി നദിയാണ് ഉപദ്വീപിലെ ഏറ്റവും വലിയ നദി.
3
മഹാരാഷ്ട്രയിലെ നാസിക്കിലാണ് ഗോദാവരിയുടെ ഉദയം.​
4
ദക്ഷിണ ഗംഗ എന്നാണ് ഗോദാവരി നദി അറിയപ്പെടുന്നത്.

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation