റാം തന്റെ ശമ്പളത്തിന്റെ 20% വാടകയ്ക്കും 15% വിദ്യാഭ്യാസത്തിനും 25% ഭക്ഷണത്തിനും 20% മരുന്നിനും വിനോദത്തിനും ചെലവഴിക്കുന്നു. പ്രതിമാസം 5000 രൂപ അയാൾ മിച്ചം പിടിക്കുകയാണെങ്കിൽ, വിദ്യാഭ്യാസത്തിനായി അയാൾ  ചെലവഴിക്കുന്ന തുക കണ്ടെത്തുക.

1
5000 രൂപ 
2
3750 രൂപ 
3
6500 രൂപ 
4
5260 രൂപ 

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation