സാർവത്രിക മനുഷ്യാവകാശങ്ങൾ പലപ്പോഴും നിയമം വഴി പ്രകടിപ്പിക്കുകയും ഉറപ്പുനൽകുകയും ചെയ്യുന്നത് ഇനിപ്പറയുന്ന രൂപങ്ങളിലാണ്:
1
ഉടമ്പടികൾ
2
കസ്റ്റമറി ഇന്റർനാഷണൽ ലോ (മാമൂൽ പ്രകാരമുള്ള അന്താരാഷ്ട്ര നിയമങ്ങൾ)
3
അന്താരാഷ്ട്ര നിയമത്തിന്റെ പൊതു തത്വങ്ങളും മറ്റ് ഉറവിടങ്ങളും
4
മുകളിൽ പറഞ്ഞ എല്ലാം