താഴെപ്പറയുന്ന സാമ്പത്തിക, രാഷ്ട്രീയ സംഭവവികാസങ്ങൾ കാലക്രമത്തിൽ ക്രമീകരിക്കുക:
ആസൂത്രണ കമ്മീഷന്റെ സ്ഥാപനം
വ്യാവസായിക നയ പ്രമേയം അംഗീകരിക്കൽ
ഒന്നാം പഞ്ചവത്സര പദ്ധതിയുടെ നടത്തിപ്പ്
സംസ്ഥാന പുനഃസംഘടന കമ്മീഷന്റെ രൂപീകരണം
1
1, 3, 2, 4
2
2, 1, 3, 4
3
1,3, 4, 2
4
3, 1, 4, 2