2018 നവംബറിൽ ഇൻഷുറൻസ് പ്രീമിയം പേയ്‌മെന്റുകൾ ഓൺലൈനായി നടത്താൻ ഉപഭോക്താക്കളെ സഹായിക്കുന്നതിന് ചുവടെ തന്നിരിക്കുന്നവയിൽ ഏതു സ്ഥാപനവുമായാണ് പേടിഎം സഹകരിച്ചത്?
1
ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ
2
യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ്
3
ഓറിയന്റൽ ഇൻഷുറൻസ് കമ്പനി
4
ജനറൽ ഇൻഷുറൻസ് കമ്പനി