ഈ ചോദ്യത്തിൽ, ഒരു പ്രസ്താവനയ്ക്കു ശേഷം രണ്ട് നിഗമനങ്ങളുണ്ട്. ഏത് നിഗമനം/നിഗമനങ്ങളാണ് ശരിയായത്?

പ്രസ്താവന:

S ≤ P = U < T > V ≥ X > W

നിഗമനങ്ങൾ:

I. T > S

II. W < V

1
നിഗമനം I മാത്രം ശരിയാണ്
2
നിഗമനങ്ങൾ I, II എന്നിവ രണ്ടും ശരിയാണ്
3
നിഗമനങ്ങൾ I ഓ അല്ലെങ്കിൽ II ഓ  ശരിയല്ല
4
നിഗമനം II മാത്രം ശരിയാണ്

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation