ഒരു പ്രസ്താവനയ്ക്ക് ശേഷം, I, II എന്നീ രണ്ട് വാദങ്ങൾ നൽകുന്നു. പ്രസ്താവനയും വാദങ്ങളും ശ്രദ്ധാപൂർവ്വം വായിച്ച്  നൽകിയിരിക്കുന്ന ഓപ്ഷനുകളിൽ നിന്ന് ഉചിതമായ ഉത്തരം തിരഞ്ഞെടുക്കുക.

പ്രസ്താവന:

രണ്ട് വയസ്സിന് താഴെയുള്ള കുട്ടികളെ ഡേ കെയറിൽ നിർത്തുന്നത് മൂലം ദോഷങ്ങൾ മാത്രമുള്ളതിനാൽ, അത്  ഒഴിവാക്കണം.

വാദങ്ങൾ:

I. ചില രക്ഷിതാക്കൾക്ക് വീട്ടിൽ കുട്ടികളെ പരിപാലിക്കാൻ ആരുമില്ലാതെ മുഴുവൻ സമയ ജോലിയുള്ളതിനാൽ, കുട്ടികളെ ഡേ കെയറിൽ നിർത്തുന്നത് വഴി കുട്ടികൾക്ക് ആവശ്യമായ പരിചരണം നൽകാൻ കഴിയും.

II. ഡേ കെയറിലെ കുട്ടികൾക്കൊപ്പം മറ്റ് കുട്ടികൾ ഉള്ളതിനാൽ  സാമൂഹികമായി ഇടപെടാനുള്ള കഴിവുകൾ വികസിപ്പിക്കുന്നതിലൂടെ അവർ പ്രയോജനം നേടുന്നു.

1
I ഉം II ഉം വാദങ്ങൾ പ്രസ്താവനയെ ദുർബലമാക്കുന്നു 
2
​II എന്ന വാദം ദുർബലമാക്കുമ്പോൾ, I മത്തെ വാദം പ്രസ്താവനയെ ശക്തിപ്പെടുത്തുന്നു
3
I ദുർബലമാക്കുമ്പോൾ II എന്ന വാദം പ്രസ്താവനയെ ശക്തിപ്പെടുത്തുന്നു 
4
 I, II എന്നിവ രണ്ടും പ്രസ്താവനയെ ശക്തിപ്പെടുത്തുന്നു 

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation