ഇനിപ്പറയുന്ന ജോഡികൾ പരിഗണിക്കുക
ജീവകത്തിന്റെ അപര്യാപ്തത രോഗം
A) ജീവകം C സ്കർവി
B) ജീവകം D പിള്ളവാതം
C) ജീവകം E നിശാന്ധത
ശരിയായി യോജിക്കുന്ന ജോഡി തിരഞ്ഞെടുക്കുക
1
A, B
2
B മാത്രം
3
A, B, C
4
മുകളിൽ കൊടുത്തിരിക്കുന്നതിൽ ഒന്നുമല്ല
ഇനിപ്പറയുന്ന ജോഡികൾ പരിഗണിക്കുക
ജീവകത്തിന്റെ അപര്യാപ്തത രോഗം
A) ജീവകം C സ്കർവി
B) ജീവകം D പിള്ളവാതം
C) ജീവകം E നിശാന്ധത
ശരിയായി യോജിക്കുന്ന ജോഡി തിരഞ്ഞെടുക്കുക