കൃഷ്ണദേവരായരെ കുറിച്ച് ശരിയല്ലാത്ത പ്രസ്താവന ഇനിപ്പറയുന്നവയിൽ ഏതാണ്?
1
സാലുവ രാജവംശത്തിൽ പെട്ടയാളാണ് കൃഷ്ണദേവരായർ.
2
പോർച്ചുഗീസുകാരുമായി അദ്ദേഹം സൗഹൃദബന്ധം പുലർത്തി
3
ആന്ധ്ര ഭോജ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.
4
അമുക്തമല്യാധ എന്ന തെലുങ്ക് കൃതി അദ്ദേഹം രചിച്ചു