ഇന്ത്യൻ രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്ന സമ്മതിദായക ഗണത്തിൽ താഴെ തന്നിട്ടുള്ളതിൽ ആരാണ് ഉൾപ്പെടാത്തത്?
1
ലോക്സഭയിലെയും രാജ്യസഭയിലെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ
2
സംസ്ഥാന നിയമസഭകളിലെ അംഗങ്ങൾ
3
കേന്ദ്രഭരണ പ്രദേശങ്ങളായ ഡൽഹി, പുതുച്ചേരി എന്നിവിടങ്ങളിലെ തെരെഞ്ഞെടുക്കപ്പെട്ട നിയമസഭാംഗങ്ങൾ
4
വടക്കുകിഴക്കൻ നിയമസഭകൾ ഉൾപ്പെടെ സംസ്ഥാന നിയമസഭകളുടെ തെരെഞ്ഞെടുക്കപ്പെട്ട നിയമസഭാംഗങ്ങൾ.