ചേരുംപടി ചേർക്കുക:

സ്ഥലം  കലാപത്തിന്റെ  നേതാക്കൾ 
a.ഡൽഹി  1. ബീഗം ഹസ്രത്ത്‌ മഹൽ  
b. മധ്യ ഇന്ത്യ  2. താന്തിയ തോപ്പി 
c. ലക്നൗ  3. റാണി ലക്ഷ്മി ഭായ് 
d. കാൺപൂർ  4. ബഹാദൂർ ഷാ  - II

1
a-2, b-1, c-3, d-4
2
a-4, b-3, c-1, d-2
3
a-1, b-3, c-4, d-2
4
a-4, b-2, c-1, d-3

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation