ഒരു പ്രസ്താവന ചുവടെ നൽകിയിരിക്കുന്നു, തുടർന്ന് 1, 2 എന്നീ രണ്ട് വാദങ്ങളും ഉണ്ട്. പൊതുവായി അറിയപ്പെടുന്ന വസ്തുതകളുമായി വ്യത്യസ്‌തമാണെന്ന് തോന്നുമെങ്കിലും പ്രസ്താവന ശരിയാണെന്ന് നിങ്ങൾ പരിഗണിക്കേണ്ടതുണ്ട്. നൽകിയിരിക്കുന്ന വാദങ്ങളിൽ, നൽകിയിരിക്കുന്ന പ്രസ്താവനകളെ പിന്തുണയ്ക്കുന്നതും ശക്തവുമായ വാദങ്ങൾ ഏതാണെന്ന് നിങ്ങൾ തീരുമാനിക്കണം.
പ്രസ്താവന: ഇന്ത്യ പോലുള്ള വികസ്വര രാജ്യത്ത് നികുതി നിർത്തലാക്കേണ്ടതുണ്ടോ?
വാദങ്ങൾ 1: ഇല്ല, രാജ്യത്തിന്റെ വികസനത്തിനായുള്ള നടപടികൾ സ്വീകരിക്കുന്നതിന് സർക്കാരിന്റെ നല്ലൊരു വരുമാന മാർഗ്ഗമാണ് നികുതി.
വാദങ്ങൾ 2. അതെ, ഈ നികുതികൾ രാജ്യത്തിന്റെ നന്മയ്ക്കായി ഉപയോഗിക്കുന്നില്ല.

1
1 മത്തെ വാദം മാത്രം ശക്തമാണ്.
2
2 മത്തെ വാദം മാത്രം ശക്തമാണ് 
3
​1, 2 എന്നീ രണ്ട് വാദങ്ങളും ശക്തമാണ്
4
1 മത്തെയോ അല്ലെങ്കിൽ 2 മത്തെയോ വാദം ശക്തമല്ല 

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation