ഒരു സമചതുരത്തിന്റെയും ദീർഘചതുരത്തിന്റെയും വിസ്തീർണ്ണം തുല്യമാണ്. ദീർഘചതുരത്തിന്റെ നീളം സമചതുരത്തിന്റെ വശത്തേക്കാൾ 9 സെന്റിമീറ്റർ കൂടുതലും, അതിന്റെ വീതി സമ ചതുരത്തിന്റെ വശത്തേക്കാൾ 6 സെന്റീമീറ്റർ കുറവുമാണ്. ദീർഘചതുരത്തിന്റെ ചുറ്റളവ് എന്തായിരിക്കും?
1
84 സെ.മീ.
2
74 സെ.മീ.
3
78 സെ.മീ.
4
76 സെ.മീ.