താഴെ പറയുന്നവരിൽ ആരാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനത്തിന്റെ അധ്യക്ഷയല്ലാത്തത് ?
1. സരോജിനി നായിഡു
2. ആനി ബസന്റ്
3. നെല്ലി സെൻഗുപ്ത
4. കമലാദേവി ചതോപാധ്യായ
താഴെ കൊടുത്തിരിക്കുന്ന കോഡ് ഉപയോഗിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
1
1 ഉം 4 ഉം മാത്രം
2
3 ഉം 4 ഉം മാത്രം
3
2 ഉം 3 ഉം മാത്രം
4
4 മാത്രം