ആസിഡിന്റെയും ബേസിന്റെയും ജലീയ ലായനിയെക്കുറിച്ച് ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?
1. pH കൂടുന്തോറും ആസിഡിന്റെ വീര്യവും കൂടും.
2. pH കൂടുന്തോറും ആസിഡിന്റെ വീര്യവും കുറയും.
3. pH കുറയുന്തോറും ബേസിന്റ വീര്യവും കൂടും.
4. pH കുറയുന്തോറും ബേസിന്റ വീര്യവും കുറയും.
1
1, 3
2
2, 3
3
1, 4
4
2, 4