മൂന്ന് പ്രസ്താവനകൾ നൽകിയിരിക്കുന്നു, തുടർന്ന് രണ്ട് നിഗമനങ്ങളും നൽകിയിരിക്കുന്നു. പൊതുവായി അറിയപ്പെടുന്ന വസ്‌തുതകളുമായി വ്യത്യസ്‌തമാണെന്ന് തോന്നിയാലും പ്രസ്‌താവനകൾ ശരിയാണെന്ന് കരുതുക. പ്രസ്താവനകളിൽ നിന്ന് യുക്തിപരമായി എത്തിച്ചേരാനാകുന്ന നിഗമനങ്ങൾ ഏതാണ് എന്ന് തീരുമാനിക്കുക.
പ്രസ്താവനകൾ:
1. ചില ഇന്ത്യക്കാർ ഡോക്ടർമാരാണ്.
2. എല്ലാ പുരുഷന്മാരും ഇന്ത്യക്കാരാണ്.
3. എല്ലാ എഞ്ചിനീയർമാരും പുരുഷന്മാരാണ്.
നിഗമനങ്ങൾ:
I. ചില പുരുഷന്മാർ ഡോക്ടർമാരാണ്.
II. എല്ലാ എഞ്ചിനീയർമാരും ഇന്ത്യക്കാരാണ്.
1
I, II എന്നീ രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാം
2
II മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
3
I മത്തെയോ അല്ലെങ്കിൽ II മത്തെയോ നിഗമനത്തിൽ എത്തിച്ചേരാൻ പറ്റില്ല
4
I മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം