നിർദ്ദേശം: ​ഇനിപ്പറയുന്ന ചോദ്യത്തിൽ തന്നിരിക്കുന്ന പ്രസ്താവനകൾ ശരിയാണെന്ന് അനുമാനിക്കുക, തന്നിരിക്കുന്ന നിഗമനങ്ങളിൽ ഏത് നിഗമനമാണ് /(ങ്ങളാണ്) തീർച്ചയായും ശരിയെന്ന് കണ്ടെത്തി അതിനനുസരിച്ച്‌ നിങ്ങളുടെ ഉത്തരങ്ങൾ നൽകുക.

പ്രസ്താവനകൾ:

S = U ≤ K < W, X < Q < S

നിഗമനങ്ങൾ:

I. U < X

II. W > Q

1
I മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
2
II മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
3
I, II എന്നീ രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാം 
4
I മത്തെയോ അല്ലെങ്കിൽ II മത്തെയോ നിഗമനത്തിൽ എത്തിച്ചേരാം
5
ഒന്നിലും എത്തിച്ചേരാനാകില്ല 

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation