ഇനിപ്പറയുന്നവയിൽ ഏതാണ് ലോക ബാങ്കിന്റെ സോഫ്റ്റ് ലോൺ വിൻഡോ എന്നറിയപ്പെടുന്നത്?

1
​അന്താരാഷ്ട്ര വികസന അസോസിയേഷൻ / ഇന്റർനാഷണൽ ഡെവലപ്മെന്റ് അസോസിയേഷൻ 
2
​അന്താരാഷ്ട്ര നാണയനിധി / ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് 
3
പുനർനിർമ്മാണത്തിനും വികസനത്തിനും വേണ്ടിയുള്ള അന്താരാഷ്ട്ര ബാങ്ക് / ഇന്റർനാഷണൽ ബാങ്ക് ഫോർ റീകൺസ്ട്രക്ഷൻ ആൻഡ് ഡെവലപ്മെന്റ്  
4
ബഹുമുഖ നിക്ഷേപ ഗ്യാരണ്ടി ഏജൻസി / മൾട്ടി ലാറ്ററൽ ഇൻവെസ്റ്മെന്റ് ഗ്യാരണ്ടി ഏജൻസി 

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation