ചുവടെയുള്ള ചോദ്യത്തിൽ I, II എന്നിങ്ങനെ ലേബൽ ചെയ്ത രണ്ട് പ്രസ്താവനകൾ അടങ്ങിയിരിക്കുന്നു. ചോദ്യത്തിന് ഉത്തരം നൽകാൻ പ്രസ്താവനകളിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പര്യാപ്തമാണോ എന്ന് നിങ്ങൾ തീരുമാനിക്കണം. രണ്ട് പ്രസ്താവനകളും വായിച്ച് ഉത്തരം നൽകുക.

ചോദ്യം: ഫോട്ടോയിലുള്ള വ്യക്തി സന്ധ്യയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

I. ഫോട്ടോ ചൂണ്ടിക്കാണിച്ചുകൊണ്ട് ശ്രീമതി സന്ധ്യ പറഞ്ഞു, "അയാൾ എന്റെ അമ്മയുടെ ഏക മരുമകന്റെ സഹോദരനാണ്".

II. ഫോട്ടോ ചൂണ്ടിക്കാണിച്ചുകൊണ്ട് ശ്രീമതി സന്ധ്യ പറഞ്ഞു, "എന്റെ ഭർത്താവിന്റെ സഹോദരിയുടെ ഏക സഹോദരന്റെ ഏക മകളാണ് അവൾ".

1
ഈ ചോദ്യത്തിന് ഉത്തരം നൽകാൻ I മത്തെ പ്രസ്താവനയിൽ നൽകിയിരിക്കുന്ന വിവരങ്ങൾ മാത്രമായി പര്യാപ്തമാണ്.
2
ഈ ചോദ്യത്തിന് ഉത്തരം നൽകാൻ II മത്തെ പ്രസ്താവനയിൽ നൽകിയിരിക്കുന്ന വിവരങ്ങൾ മാത്രമായി പര്യാപ്തമാണ്.
3
ഈ ചോദ്യത്തിന് ഉത്തരം നൽകാൻ, പ്രസ്താവന I അല്ലെങ്കിൽ പ്രസ്താവന II-ൽ നൽകിയിരിക്കുന്ന വിവരങ്ങൾ മാത്രമായി പര്യാപ്തമാണ്.
4
​ഈ ചോദ്യത്തിന് ഉത്തരം നൽകാൻ, I, II എന്നീ രണ്ട് പ്രസ്താവനകളിലും നൽകിയിരിക്കുന്ന വിവരങ്ങൾ ഒരുമിച്ച്  പര്യാപ്തമാണ്.

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation