ഒരു പ്രസ്താവനയും അതിനുശേഷം I, II എന്നീ രണ്ട് അനുമാനങ്ങളും നൽകിയിരിക്കുന്നു. പ്രസ്താവനയിലെ എല്ലാം സത്യമാണെന്ന് നിങ്ങൾ കരുതുകയും ഏത് അനുമാനം/അനുമാനങ്ങളാണ് പ്രസ്താവനയിൽ അന്തർലീനമായിട്ടുള്ളതെന്ന് അല്ലെങ്കിൽ വ്യക്തമാക്കിയിട്ടുള്ളതെന്ന് നിശ്ചയിക്കുകയും വേണം.
പ്രസ്താവന:
മറ്റ് പുനരുപയോഗിക്കാവുന്ന മാലിന്യ വസ്തുക്കൾക്കായി ഉദ്ദേശിച്ചിട്ടുള്ള പച്ച നിറത്തിലുള്ള മാലിന്യക്കൂടകളിൽ ഗ്ലാസ്സ് കുപ്പികൾ എറിയരുത്.
അനുമാനങ്ങൾ:
I. ഗ്ലാസ്സ് കുപ്പികൾ ശേഖരിക്കുന്നതിനുള്ള മാലിന്യക്കൂടകൾ മറ്റ് പുനരുപയോഗിക്കാവുന്ന വസ്തുക്കൾ ശേഖരിക്കാൻ ഉപയോഗിക്കുന്ന മാലിന്യക്കൂടകളേക്കാൾ വ്യത്യസ്ത നിറത്തിലായിരിക്കും.
II. ഗ്ലാസ്സ് കുപ്പികൾ പുനരുപയോഗിക്കാൻ കഴിയാത്ത മാലിന്യങ്ങളോടൊപ്പം എറിയണം.
1
അനുമാനം I-ഉം II-ഉം അന്തർലീനമല്ല
2
അനുമാനം I-ഉം II-ഉം അന്തർലീനമാണ്
3
അനുമാനം I മാത്രം അന്തർലീനമാണ്
4
അനുമാനം II മാത്രം അന്തർലീനമാണ്