പ്രധാനമന്ത്രി മുദ്ര യോജന (PMMY) എന്നത് 'ധനസഹായം ലഭിക്കാത്തവർക്ക് ധനസഹായം നൽകുന്നതിനുള്ള' സർക്കാരിന്റെ ഒരു പ്രധാന പദ്ധതിയാണ്. MUDRA എന്നതിന്റെ പൂർണ്ണരൂപം എന്താണ്?
1
മീഡിയം യൂണിറ്റ്സ് ഡെവലപ്മെന്റ് ആൻഡ് റീഫിനാൻസ് ഏജൻസി ലിമിറ്റഡ്.
2
മൈക്രോ യൂണിറ്റ്സ് ഡെവലപ്മെന്റ് ആൻഡ് റീഫിനാൻസ് ഏജൻസി ലിമിറ്റഡ്.
3
മൈക്രോ യൂണിറ്റ്സ് ഡെവലപ്മെന്റ് ആൻഡ് റീസ്ട്രക്ചറിങ് ഏജൻസി ലിമിറ്റഡ്.
4
മീഡിയം യൂണിറ്റ്സ് ഡെവലപ്മെന്റ് ആൻഡ് റീസ്ട്രക്ചറിങ് ഏജൻസി ലിമിറ്റഡ്.