താഴെ നൽകിയിരിക്കുന്നത് രണ്ട് പ്രസ്താവനകളാണ്, തുടർന്ന് I, II എന്നീ രണ്ട് നിഗമനങ്ങൾ നൽകുന്നു. പൊതുവായി അറിയപ്പെടുന്ന വസ്‌തുതകളിൽ നിന്ന് വ്യത്യസ്‌തമാണെന്ന് തോന്നിയാലും പ്രസ്താവന ശരിയാണെന്ന് നിങ്ങൾ പരിഗണിക്കേണ്ടതുണ്ട്. നൽകിയിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് ഏത് നിഗമനങ്ങളിലാണ് എത്തിച്ചേരാൻ ആകുന്നതെന്ന് നിങ്ങൾ  തീരുമാനിക്കേണ്ടതുണ്ട്.

പ്രസ്താവന 1: ചതുർഭുജങ്ങളൊന്നും ബഹുഭുജങ്ങളല്ല.

പ്രസ്താവന 2: എല്ലാ ബഹുഭുജങ്ങളും സമഭുജ സാമാന്തരികം ആണ് 

നിഗമനം I: ചില സമഭുജ സാമാന്തരികം ചതുർഭുജങ്ങളാണ്.

നിഗമനം II: ചില സമഭുജ സാമാന്തരികം ബഹുഭുജങ്ങളാണ്.

1
I മത്തെയോ അല്ലെങ്കിൽ II മത്തെയോ നിഗമനത്തിൽ എത്തിച്ചേരാൻ പറ്റില്ല
2
II മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
3
I മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
4
I, II എന്നീ രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാം

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation