നൽകിയിരിക്കുന്ന പ്രസ്താവനകളും നിഗമനങ്ങളും ശ്രദ്ധാപൂർവ്വം വായിക്കുക. പൊതുവായി അറിയപ്പെടുന്ന വസ്‌തുതകളുമായി വ്യത്യസ്‌തമാണെന്ന് തോന്നുകയാണെങ്കിൽപ്പോലും, പ്രസ്‌താവനകളിൽ നൽകിയിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് കരുതുക,  നൽകിയിരിക്കുന്ന നിഗമനങ്ങളിൽ ഏതിലാണ്  പ്രസ്‌താവനകളിൽ നിന്ന് യുക്തിപരമായി എത്തിച്ചേരാനാകുന്നതെന്ന് തീരുമാനിക്കുക.

പ്രസ്താവനകൾ:

എല്ലാ സൽസകളും ജാസ് ആണ്.

ജാസ് ഒന്നും കഥക് അല്ല.

നിഗമനങ്ങൾ:

I. ചില ജാസ് സൽസയാണ്.

II. സൽസയൊന്നും കഥക് അല്ല.

1
II മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
2
മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
3
​ഒരു നിഗമനത്തിലും എത്തിച്ചേരാനാകില്ല 
4
എല്ലാ നിഗമനങ്ങളിലും എത്തിച്ചേരാം 

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation