ഒരു ബെഞ്ചിൽ A, B, C എന്നിവർ തെക്കോട്ട് നോക്കി ഇരിക്കുന്നു. വടക്കോട്ട് നോക്കി സമാന്തരമായി മറ്റൊരു ബെഞ്ചിൽ D, E, F എന്നിവർ ഇരിക്കുന്നു. D ഒരറ്റത്തും F ന്റെ തൊട്ടടുത്ത ഇടത് വശത്തും ആണ്. B, D യെ നോക്കുന്നു. C, A യുടെ വലതുഭാഗത്താണ്. A യെ അഭിമുഖീകരിക്കുന്നത് ആരാണ്?
1
E
2
C
3
D
4
F