"ജാതിഭേദം മതദ്വേഷമേതുമില്ലാതെ 
സർവ്വരും സോദരത്വേന വാഴുന്ന 
മാതൃകാ സ്ഥാനമാണിത്" 
എന്ന ആരുടെ ഉദ്ധരണിയാണ്  ക്ഷേത്ര ഭിത്തിയിൽ കാണാൻ കഴിയുന്നത് :?

1
ഇ വി രാമസ്വാമി നായ്ക്കർ
2
ടി കെ മാധവൻ
3
നാരായണ ഗുരു
4
സി എൻ മുതലിയാർ

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation