ഒരു കൂട്ടുകുടുംബത്തിലെ 9 കുട്ടികളുടെ പ്രായത്തിന്റെ മാധ്യം 14 വയസ്സാണ്. അവരുടെ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും പ്രായം യഥാക്രമം 71 വയസ്സും 67 വയസ്സുമാണ്. കുട്ടികളുടെയും മുത്തശ്ശൻ -മുത്തശ്ശിമാരുടെയും പ്രായത്തിന്റെ മാധ്യം കണ്ടെത്തുക.
1
16 വയസ്സ്
2
51 വയസ്സ്
3
25 വയസ്സ്
4
24 വയസ്സ്