അച്ഛന്റെ ഇപ്പോഴത്തെ പ്രായം മകന്റെ പ്രായത്തിന്റെ നാല് മടങ്ങാണ്. 10 വർഷം കഴിയുമ്പോൾ അച്ഛന്റെ പ്രായം മകന്റെ പ്രായത്തിന്റെ മൂന്ന് മടങ്ങാകും. അച്ഛന്റെ ഇപ്പോഴത്തെ പ്രായം കണ്ടെത്തുക?
1
82 വയസ്സ്
2
80 വയസ്സ്
3
70 വയസ്സ്
4
84 വയസ്സ്