ചുവടെയുള്ളതിൽ വാക്യശുദ്ധിയുള്ളത് ഏതാണ്?

1
അവൻ അവിടെ പോകുക ആഗ്രഹിച്ചു
2
അവൻ അവിടെ പോവാൻ ആഗ്രഹിച്ചു
3
അവൻ അവിടെ പോയാനാണ് ആഗ്രഹിച്ചത്
4
അവൻ അവിടെ പോകാൻ ആഗ്രഹിച്ചു

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation