state gov Kerala PSC Degree (Common Preliminary Examination) Mock Test Series 2025 Malayalam Malayalam Grammar
ശരിയായ വാക്യം ഏത് ?
1
നീ വരികയും പണം കൊടുത്തയക്കുകയോ വേണം
2
നീ വരികയോ പണം കൊടുത്തയക്കുകയും വേണം
3
നീ വരികയോ പണം കൊടുത്തയക്കുകയോ വേണം
4
തിരുത്താവശ്യമില്ല