state gov Kerala PSC Degree (Common Preliminary Examination) Mock Test Series 2025 Malayalam Malayalam Grammar
"Hard work is the key to success." എന്നതിന്റെ മലയാള പരിഭാഷ തിരഞ്ഞെടുക്കുക:
1
കഠിനാധ്വാനം വിജയത്തിന്‍റെ വഴി ഇല്ല
2
വിജയത്തിലേക്കുള്ള മാർഗ്ഗം കഠിനാധ്വാനമാണ്
3
വിജയം ലഭിക്കാൻ മതിയാവുന്നത് ഭാഗ്യമാണ്
4
കഠിനാധ്വാനം വിജയം ഉറപ്പുവരുത്തുന്നു