state gov Kerala PSC Degree (Common Preliminary Examination) Mock Test Series 2025 Malayalam Malayalam Grammar
'Time and tide wait for none.' — ശരിയായ മലയാള പരിഭാഷ ഏത്?
1
സമയവും കടലും ഒരേ രീതിയിൽ പോകുന്നു
2
സമയവും തിരയും ആരേയും കാത്തുനിൽക്കില്ല
3
സമയം ഒരിക്കലും തിരികെ വരില്ല
4
സമയവും തിരയും അനാവശ്യമാണ്