ഘടകപദം ചേർത്തെഴുതുക.
നാടകം വാചിക പ്രധാനമാണ്. കഥകളി അണുപോലും അതല്ല എന്നുള്ളതാണ്.

1
നാടകം വാചിക പ്രധാനമാണല്ലോ ? കഥകളി അണുപോലും അതല്ല എന്നുള്ളതാണ്.
2
നാടകം വാചിക പ്രധാനമായിരിക്കേ കഥകളി അണുപോലും അതല്ല എന്നുള്ളതാണ്.
3
നാടകം വാചിക പ്രധാനമായതിനാൽ കഥകളി അണുപോലും അതല്ല എന്നുള്ളതാണ്.
4
നാടകം വാചിക പ്രധാനമാണ് അതുകൊണ്ട് കഥകളി അണുപോലും അതല്ല എന്നുള്ളതാണ്.

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation