No action seems to be called for on our part - എന്നതിൻ്റെ ശരിയായ മലയാള വിവര്ത്തനം എതെഴുതുക.

1
നമ്മുടെ ഭാഗത്തുനിന്ന് ഉടൻ നടപടി ഉചിതമായി തോന്നുന്നില്ല
2
നമ്മുടെ ഭാഗത്തുനിന്ന് പ്രവർത്തി എടുക്കാൻ വിളിച്ചറിയിക്കേണ്ടതില്ല
3
നമ്മൾ ആശങ്കപ്പെടേണ്ടതിൻ്റെ ഒരു പ്രതികരണവും ഉണ്ടാതായി കാണുന്നില്ല
4
നമ്മുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും നടപടി എടുക്കേണ്ടതായി തോന്നുന്നില്ല

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation