‘I have no idea about that’ – ശരിയായ മലയാള പരിഭാഷ ഏതാണ്?
1
എനിക്ക് അതിനെക്കുറിച്ച് യാതൊരു ധാരണയുമില്ല
2
എനിക്ക് അതിനേക്കുറിച്ച് അറിവില്ല
3
എനിക്ക് അതിനെപ്പറ്റി സംശയമുണ്ട്.
4
എനിക്ക് അതിനെക്കുറിച്ച് അറിയപ്പെടുന്നില്ല.
‘I have no idea about that’ – ശരിയായ മലയാള പരിഭാഷ ഏതാണ്?